"പ്രവാചക കേശം; വിവാദത്തിലെ വസ്തുതകള്‍"


എസ്.കെ.എസ്.എസ്.എഫ് വിശദീകരണ സമ്മേളനം 26ന് കോഴിക്കോട്ട്‌
കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ ഈയിടെ ഉയര്‍ന്നു കേട്ടുകൊണ്ടിരിക്കുന്ന വിവാദത്തി ന്റെ പശ്ചതലത്തില്‍  തല്‍ വിഷയത്തിലെ വസ്തുതകള്‍ വിശദീകരിച്ചു ഈ മാസം 26 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഗ്രാന്‍ഡ്‌ ഓഡിറ്റോറിയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി വിശദീകരണ സമ്മേളനം സംഘടിപ്പിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. ഉസ്താദ്‌ റഹ്‌മതുള്ള ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.