കരുവാരകുണ്ട്: കരുവാരകുണ്ട് റെയ്ഞ്ച് മദ്രസ വിദ്യാര്‍ഥികളുടെ ജനറല്‍ബോഡി യോഗത്തില്സുന്നി ബാലവേദിക്ക് (എസ്.ബി.വി) രൂപംനല്കി. ടി. അലവി ഫൈസി, പി. ഇസ്മായില്‍ മുസ്ലിയാര്, കെ. മൊയ്തീന് മുസ്ലിയാര്, പി. അസ്ഹര്‍അലി ഫൈസി, ടി. ഫസല്‍ ആബിദ് യമാനി, സി.ടി. യൂസഫ്, കെ. യാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സി.കെ. ഫസല്‍ (പ്രസി.), കെ. അജ്മല്‍ അര്‍ഷാന്‍, സല്മാന് ഫാരിസ് എസ് (വൈസ് പ്രസി.), കെ. യാസര്‍ (ജന. സെക്ര.), പി.ടി. ആസിഫ്, എം. ദില്‍ഷാദ് (ജോ. സെക്ര.), എം. ജിസാറുദ്ദീന് (ട്രഷ.).
- ഉബൈദുല്ല റഹ് മാനി -