"പ്രവാചക കേശ വിവാദത്തിലെ വസ്തുതകള്‍" വിശദീകരിക്കും, മുതലെടുപ്പുകള്‍ തുറന്നു കാണിക്കും
കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ ഈയിടെ ഉയര്‍ന്ന വിവാദത്തി ന്റെ പശ്ചതലത്തില്‍ തല്‍ വിഷയത്തിലെ
വസ്തുതകള്‍ വിശദീകരിച്ചു
ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി വിശദീകരണ സമ്മേളനം സംഘടിപ്പിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. ഉസ്താദ് റഹ്‌മതുള്ള ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പരിപാടി തത്സമയം KERALA-ISLAMIC-CLASS ROOM ®© -ല്‍ ഉണ്ടായിരിക്കും പ്രോഗ്രാമ്മിന്റെ Record- നും വിശദ വിവരങ്ങള്‍ക്കും www.keralaislamicroom.com സന്ദര്‍ശിക്കുക..