യാത്രയയപ്പ് നല്‍കി

ഹായില്‍ : ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് അശ്റഫ് മാംബ്ര, ജോ.സെക്രട്ടറി ത്വല്‍ഹത്ത് എന്നിവര്‍ക്ക് ഹായില്‍ ഇസ്‍ലാമിക് സെന്‍റര്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ബശീര്‍ തൃശൂര്‍, യു.കെ. നൌഷാദ് ഓമശ്ശേരി, ഹസ്സന്‍ മലപ്പുറം, റഹ്നമാന്‍ മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- നൌഷാദ്, ഓമശ്ശേരി -