കടമേരി: റഹ്മാനിയ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച
ഖുര്‍ആന്‍ പാരായണ ശാസ്ത്ര ക്ലാസ് കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍
ഉദ്ഘാടനം ചെയ്തു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള അധ്യക്ഷതവഹിച്ചു.
അബ്ദുള്‍ഖാദിര്‍ മുസ്‌ല്യാര്‍, കോട്ടൂര്‍ മുഹ്‌യുദ്ദീന്‍കുട്ടി
മുസ്‌ല്യാര്‍, ചൂടിക്കോട് മുഹമ്മദ് മുസ്‌ല്യാര്‍, അന്‍സാര്‍ റഹ്മാനി,
അബ്ദുന്നാഫി റഹ്മാനി എന്നിവര്‍ സംസാരിച്ചു.