മലപ്പുറം: ചൊവ്വാഴ്ച മുഹറം ഒന്നായി (ഹിജ്‌റ കലണ്ടറിന്റെ പുതുവര്‍ഷാരംഭം) ഉറപ്പിച്ചതായി കേരളത്തിലെ പ്രമുഖ ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയര്‍ എന്നിവര്‍ അറിയിച്ചു.
അതുപ്രകാരം താസൂആഅ് ഡിസംബര്‍15 (മുഹറം9) ആഷൂറാഅ് ഡിസംബര്‍ 16 (മുഹറം10) എന്നിങ്ങനെ ആയിരിക്കും.