ഖത്തര്‍ എയര്‍നോട്ടിക്കല്‍ സയന്‍സ് കോളേജില്‍ നിന്നും പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ SKSSF ഖത്തര്‍ നാഷണല്‍ കമ്മറ്റി അംഗം അലി അസ്ഗറിനും ഖത്തര്‍ CBSE പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കേരള ഇസ്ലാമിക് സെന്റര്‍ ജോയിന്റ് സെക്രടറി ഇഖ്‌ബാല്‍ കൂത്തുപറമ്പിന്റെ മകന്‍ അഫ്ലഹ് ഇഖ്‌ബാലിനും SKSSF ന്റെ ഉപഹാരം സൈനുല്‍ ആബ്ദീന്‍ സഫാരി സമ്മാനിക്കുന്നു |