'സ്വര്‍ഗസരണിയിലേക്ക് നീതി സാരത്തോടെ ' SKSSF കാസര്‍ഗോഡ് ജില്ലാ റമളാന്‍ പ്രഭാഷണം തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍ : SKSSF കാസര്‍ഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം രണ്ട് ഘട്ടങ്ങളിലായി നടക്കും. പ്രഥമഘട്ടം ജൂലായ് 5, 6, 7, 8 തിയ്യതികളില്‍ തൃക്കരിപ്പൂര്‍ ബീരിച്ചേരി ശുഹദാ നഗറിലും രണ്ടാംഘട്ടം ജൂലായ് അവസാന വാരം കാസറഗോഡ് ടൗണില്‍ വെച്ചും നടക്കും. പ്രഗല്‍ഭ പ്രഭാഷകരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, കബീര്‍ ബാഖവി, നൗഷാദ് ബാഖവി തുടങ്ങിയവര്‍ സംബന്ധിക്കും.
- HARIS AL HASANI Ac