വ്യാജകേശത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കാന്തപുരം ഗ്രൂപ്പ് വിട്ട വിഘടിത നേതാവ് സലീം നദ് വി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ആദര്‍ശ സമ്മേളന–സഖാഫി സംഗമത്തില്‍ സംസാരിച്ച വീഡിയോ ഇവിടെ കേള്‍ക്കാം. മര്‍കസ് ശരീഅത്ത് കോളേജ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവനും രിസാല എഡിറ്ററും 20 ഓളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് സലീം നദ് വി