ജാമിഅ: സമ്മേളനം; തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചു

മനാമ: ¨ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക്‌ കോളേജ്‌ 51–ാം വാര്‍ഷിക 49–ാം സനദ്‌ ദാന സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ആരംഭിച്ചു. 
www.kicrlive.com, http://www.jamianooriyya.blogspot.in/ വഴിയും ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്‌ട്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ
വഴി മൊബൈലിലൂടെയും സമ്മേളനം കേള്‍ക്കാം.വിശദവിവരങ്ങള്‍ക്ക്‌: 00973-33842672.