ഫൈസാബാദ് : പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമെതിയ പണ്ഡിതന്മാര്‍ ജാമിഅയുടെ സമ്മേളന നഗരിയില്‍ ഒത്ത്കൂടി. പ്രധാനമായും നാളെ വെള്ളി പട്ടിക്കാട് എഞ്ചിയിയറിങ് കോളേജില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിലാണ്
ഇവര്‍ പങ്കെടുക്കുക.
ഇവര്‍ പങ്കെടുക്കുക.