''നൂറുൻ അലാ നൂർ'' ക്ലാസ്സ്‌ റൂം ഓണ്‍ലൈൻ മീലാദ് കാമ്പയിന് ഉജ്ജ്വല തുടക്കം



മീലാദ് കാമ്പയിനിന്റെ  ഭാഗമായി കേരള ഇസ്ലാമിക്‌ റൂം ഓണ്‍ലൈനിൽ ആരംഭിച്ച ''നൂറുൻ അലാ നൂർ'' പഠന- കാമ്പയിന്റ്നെ ഉദ്ഘാടന സെഷൻ ഇവിടെ കേൾക്കാം . പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അടക്കമുള്ളവരുടെ പ്രഭാഷങ്ങൾ പൂർണമായി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ''നൂറുൻ അലാ നൂർ'' ഇന്ത്യൻ സമയം 10.30 മുതൽ ക്ലാസ്സ്‌ റൂമിൽ നടക്കും. പ്രമുഖ വ്യക്തിത്വങ്ങളായ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി തുടങ്ങി പ്രമുഖ പ്രമുഖരുടെ  വ്യത്യസ്‌ത വിഷയാധിഷ്ടിത പ്രഭാഷണങ്ങളും  അതു സംബന്ധിച്ചുള്ള ചര്‍ച്ചകളും സംശയനിവാരണങ്ങളും നടക്കും. KERALA ISLAMIC CLASS ROOM-AUDIO / VIDEO എന്നിവ  LIVE  ആയി   ലഭിക്കാൻ ഇവിടെ CLICKചെയ്യുക