കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ മുഴുവന്‍ യൂണിറ്റുകള്‍ ഡിസംബര്‍ 6 (വെള്ളി) പ്രാത്ഥനാ ദിനമായി ആചരിക്കണമെ് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്ര'റി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു.