കോഴിക്കോട്
: സുന്നി
മഹല്ല് ഫെഡറേഷന്‍ പുതുതായ
മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന
കൗണ്‍സില്‍ കോഴിക്കോട് സമസ്ത
കാര്യാലയത്തില്‍ ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാരുടെ
അധ്യക്ഷതയില്‍ ചേര്‍ന്നു.
പാണക്കാട്
സയ്യിദ് ഹൈദര്‍ അലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുക്കം ഉമര്‍
ഫൈസി സ്വാഗതവും പിണങ്ങോട്
അബൂബക്കര്‍ റിപ്പോര്‍ട്ടും
വരവ് ചെലവ് കണക്കും അവതരിപ്പിക്കുകയും
കോട്ടുമല ടി.എം.ബാപ്പു
മുസ്‌ലിയാര്‍ പ്രസംഗിക്കുകയും
ചെയ്തു.
പുതിയ
സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു.
കോട്ടുമല
ടി.എം.
ബാപ്പു
മുസ്‌ലിയാര്‍ (വര്‍ക്കിംഗ്
പ്രസിഡണ്ട്), പ്രൊ..കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍, സയ്യിദ്
മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,
ചെര്‍ക്കളം
അബ്ദുല്ല, പി.കുഞ്ഞാണി
മുസ്‌ലിയാര്‍,
എ.വി.അബ്ദുറഹിമാന്‍
മുസ്‌ലിയാര്‍ (വൈസ്
പ്രസിഡണ്ടുമാര്‍), ഉമര്‍
ഫൈസി മുക്കം (വര്‍ക്കിംഗ്
സെക്രട്ടറി), പിണങ്ങോട്
അബൂബക്കര്‍, യു.ശാഫി
ഹാജി, വി.എ.സി.
കുട്ടി ഹാജി,
എസ്.കെ.ഹംസ
ഹാജി (സെക്രട്ടറിമാര്‍)
എന്നിവരെ
തെരഞ്ഞെടുത്തു.
സംസ്ഥാന
പ്രവര്‍ത്തക സമിതി അംഗങ്ങളായി
മെട്രോ മുഹമ്മദ് ഹാജി,
പി.വി.അബ്ദുറസാഖ്
എം.എല്‍.എ,
ടി.കെ.പൂക്കോയ
തങ്ങള്‍, ടി.കെ.സി.അബ്ദുല്‍ഖാദിര്‍
ഹാജി, ഇബ്രാഹീം
മുണ്ടത്തടുക്ക (കാസര്‍ഗോഡ്),
കെ.കെ.മുഹമ്മദ്,
പി.ടി.കുഞ്ഞിമുഹമ്മദ്
മാസ്റ്റര്‍, അഹമ്മദ്
തെര്‍ളായി, പാലത്തായി
മൊയ്തുഹാജി, സലാം
ദാരിമി, അബ്ദുല്‍ബാഖി
എ.കെ,
അബ്ദുറഹിമാന്‍
കല്ലായി (കണ്ണൂര്‍),
സി.എസ്.കെ.
തങ്ങള്‍,
കെ.പി.കോയ,
ടി. ഖാലിദ്,
പി.എം.കോയ
മുസ്‌ലിയാര്‍, സി.മുഹമ്മദ്
അബ്ദുറഹിമാന്‍ മാസ്റ്റര്‍,
കെ.എന്‍.എസ്.മൗലവി,
കെ.എം.കുഞ്ഞഹമ്മദ്
മുസ്‌ലിയാര്‍, നാസര്‍ഫൈസി
കൂടത്തായി, സലാം
ഫൈസി, ടി.കെ.പരീക്കുട്ടി
ഹാജി (കോഴിക്കോട്),
ടി.സി.അലി
മുസ്‌ലിയാര്‍, കെ.എം.ആലി,
സി.പി.ഹാരിസ്
ബാഖവി, പി.സി.ഇബ്രാഹീം
ഹാജി (വയനാട്),
സയ്യിദ് റശീദ്
അലി ശിഹാബ് തങ്ങള്‍,
സൈതലവി ഹാജി
കോട്ടക്കല്‍, ഹാജി
കെ.മമ്മദ്
ഫൈസി, കെ.ടി.കുഞ്ഞിമോന്‍
ഹാജി, കെ.എ.റഹ്മാന്‍
ഫൈസി, കെ.കെ.എസ്.
തങ്ങള്‍,
എ.കെ.ആലിപ്പറമ്പ്,
കെ.എം.കുട്ടി,
കാടാമ്പുഴ
മൂസ ഹാജി, ഡോ.ബഹാഉദ്ദീന്‍
നദ്‌വി, ചെറീദ്
ഹാജി, പി.പി.മുഹമ്മദ്
ഫൈസി, തോപ്പില്‍
കുഞ്ഞാപ്പു ഹാജി,
അബ്ദുല്‍അസീസ്
മുസ്‌ലിയാര്‍, എം.അബൂബക്കര്‍
മുസ്‌ലിയാര്‍, മൊയ്തീന്‍
ഫൈസി വാക്കോട് (മലപ്പുറം),
എം.പി.കുഞ്ഞഹമ്മദ്
മുസ്‌ലിയാര്‍, ടി.എ.ഹംസ
ഹാജി, പി.കെ.മുഹമ്മദ്
കുട്ടി മുസ്‌ലിയാര്‍,
കെ.എം.ബശീര്‍
ദാരിമി, പി.കെ.ഇമ്പിച്ചിക്കോയ
തങ്ങള്‍ (പാലക്കാട്),
എം.അബ്ദുല്ലത്തീഫ്
മൗലവി, ജലീല്‍
ആദൂര്‍, ശറഫുദ്ദീന്‍
വെന്മേനാട്, കെ.കെ.അബൂബക്കര്‍
ഹാജി (തൃശൂര്‍),
കെ.കെ.ഇബ്രാഹീം
ഹാജി (എറണാകുളം),
കെ.പി.മുഹമ്മദ്
ഹാജി (നീലഗിരി),
ബശീര്‍ ഹാജി
(ഗൂര്‍ഗ്),
ഹാജി മൊയ്തീന്‍
ഹബ്ബ (ദക്ഷിണകന്നഡ)
പി.എസ്.അബ്ദുല്‍ജബ്ബാര്‍
(ഇടുക്കി),
ലത്തീഫ്
മുസ്‌ലിയാര്‍ (കൊല്ലം),
ശരീഫ് ദാരിമി
(കോട്ടയം),
എന്‍.കെ.മുഹമ്മദ്
ഫൈസി (ആലപ്പുഴ),
ഹസ്സന്‍ ആലംകോട്
(തിരുവനന്തപുരം)
തെരഞ്ഞെടുത്തു.
പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ്
മുസ്‌ലിയാര്‍,
എം.കെ.കുഞ്ഞിമുഹമ്മദ്
മുസ്‌ലിയാര്‍, കെ.ടി.ഹംസ
മുസ്‌ലിയാര്‍,
എം.എം.മുഹ്‌യദ്ദീന്‍
മുസ്‌ലിയാര്‍ പ്രത്യേക
ക്ഷണിതാക്കളായി തെരഞ്ഞെടുത്തു.
നിതാഖത്ത്
സംബന്ധിച്ചു സഊദി സര്‍ക്കാരുമായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാറുകള്‍ കൂടുതല്‍
ഫലപ്രദമായി ഇടപെട്ടു
ഇന്ത്യക്കാരുടെ തൊഴില്‍
പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനും
തിരിച്ചുവരുന്നവര്‍ക്ക്
മാന്യമായി പുനരധിവാസം
ഉറപ്പുവരുത്താനും ബന്ധപ്പെട്ട
സര്‍ക്കാറുകളോട് ആവശ്യപ്പെടുന്ന
പ്രമേയം പാസാക്കി.
മതസൗഹാര്‍ദ്ദത്തിന്റെ
സുവര്‍ണ്ണഭൂമിയായ കേരളത്തില്‍
വര്‍ഗീയ ചേരിതിരിവുകള്‍
ഉണ്ടാക്കാനുള്ള ചില ജാതീയ
സംഘടനകളുടെ നീക്കങ്ങള്‍
ഉള്‍ക്കൊള്ളണമെന്നും,
മതേതര വിശ്വാസികളും
പ്രസ്ഥാനങ്ങളും ഇത്തരം
നീക്കങ്ങള്‍ക്കെതിരെ
രംഗത്തുണ്ടാവണമെന്നും
ആവശ്യപ്പെടുന്ന പ്രമേയവും
യോഗം അംഗീകരിച്ചു. 2013
ജൂലൈ മുതല്‍
2013 ഡിസംബര്‍
കൂടി ആറു മാസത്തെ മഹല്ല് തല
കര്‍മപദ്ധതി യോഗം അംഗീകരിച്ചു.