കാസര്‍കോട്
: പ്രവാസികളുടെ
പ്രശ്‌നങ്ങളില്‍ സൗദി-കുവൈത്ത്
സര്‍ക്കരുകളുമായി കേന്ദ്രസംസ്ഥാന
സര്‍ക്കരുകള്‍ ഫലപ്രമായി
ഇടപെട്ട് ഇന്ത്യക്കാരുടെ
തൊഴില്‍ പ്രശ്‌നത്തിന്
പരിഹാരമുണ്ടാക്കണമെന്ന്
SKSSF ജില്ലാ
പ്രസിഡന്റ്താജുദ്ദീന്‍ദാരിമിപടന്ന,
ജനറല്‍സെക്രട്ടറി
റഷീദ്‌ബെളിഞ്ചം ആവശ്യപ്പെട്ടു.
ഗള്‍ഫില്‍
നിന്നും തിരിച്ച് വരുന്നവര്‍ക്ക്
മാന്യമായി പുനരധിവാസം
ഉറപ്പുവരുത്തണമെന്നും
നേതാക്കള്‍ അഭിപ്രായപ്പെട്ടു.