കൊണ്ഗ്രസ് പ്രീതിക്കായി ലീഗിനെതിരെ കാന്തപുരത്തിന്റെ
'ഒളിയമ്പും' മുഖ്യ മന്ത്രിക്ക് പ്രത്യേക 'ഉപഹാരവും'

എന്തിന്..? |
ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്‌ടായി കാണണമെന്നും മത സമൂഹങ്ങളുടെ രക്ഷാകര്‍തൃത്വം രാഷ്ട്രീയ പ്രസ്‌ഥാനങ്ങള്‍ ഏറ്റെടുക്കരുതെന്നു കൂടിഅദ്ദേഹം പറഞ്ഞിരിക്കുന്നു .
ഇത്രയുമാണ് വാർത്ത .. ഇനി വിശേഷം
ഇത്രയുമാണ് വാർത്ത .. ഇനി വിശേഷം
എങ്കിലും കഴിഞ്ഞ ലോക്സഭാ ഇലക്ഷനിലെ സ്വന്തം നോമിനിയായ ഹുസൈന്‍ രണ്ടത്താണിയുടെ ദയനീയ പരാജയത്തോടെ കാന്തപുരം ഗ്രൂപ്പിന്റെ 'ശക്തി' തിരിച്ചറിഞ്ഞ സി.പി.എം, അവരെ പരിഗണിക്കാവുന്ന ഒരു വോട്ടുബാങ്കെല്ലെന്ന് മനസ്സിലാക്കി പുറം തള്ളിയിരുന്നു..
എന്നാൽ ഈ ദയനീയ സ്ഥിതിയിൽ നിന്ന് കര കയറാൻ ഒരു 'ഏണി ' കിട്ടുമെന്ന് കരുതി ലീഗിനെ വിജയിപ്പിച്ചത് തങ്ങളാണെന്നും ഇല്ലെങ്കിൽ രണ്ടു സീറ്റിൽ മാത്രമായി അവർ ഒതുങ്ങുമായിരുന്നുവെന്നും 'ശൈഖുന' പ്രസ്താവിച്ചെങ്കിലും ഈ പാറ വെച്ച 'മഹാ(അ)സത്യം' വിഴുങ്ങാനോ പ്രചരിപ്പിക്കാനോ സ്വന്തം അനുയായികൾ പോലും മുന്നോട്ടു വരാതായത്തോടെ ഇപ്പോൾ 'ഏണി' പൂർണമായും കൈവിട്ട് രക്ഷക്കായി കോണ്‍ക്രസ്സുകാരുടെ 'കൈ' പിടിച്ചു കേഴുകയാണ് .. അതിനു കിട്ടിയതാവട്ടെ ലീഗിന്റെ മുജ്ജന്മ (പ്രയോഗം മാത്രം) ശത്രുവായ ആര്യാടനും.
ആര്യാടനെ പ്രീതിപ്പെടുത്തിയല്ലേ പറ്റൂ .. അതാണിപ്പോൾ 'മഹാ പ്രസ്താവന'യിലൂടെ അവിടുന്ന് ഉരുവിട്ടിരിക്കുന്നത് .
അതിന്റെ വേദിയാവട്ടെ 'തൻറെ മക്കളുടെ' 'നാൽപ്പതു കഴിക്കുന്ന ' ഒരു 'മഖ്‌ബറ'യും (ആക്ഷേപമായി കരുതരുത്!,.. കാരണം.. കുറ്റം പറയരുതല്ലൊ! തന്റെ ശക്തി തെളിയിക്കാനാണെങ്കിലും കേരളത്തിലങ്ങോളമിങ്ങോളമുള്ള കോളേജ് ദര്‍സ് വിദ്യാര്‍ത്ഥികളെയും വെള്ള പുതപ്പിച്ച ഞമ്മന്റെ ആളുകളെയും ഒരു ഇടുങ്ങിയ സ്ഥലത്ത് നീളത്തിലിരുത്തിയാല്‍, പാവം കുഞ്ഞാടുകള്‍ക്കാണെങ്കിലും അതൊരു 'മ്ഖബറ' തന്നെയല്ലെ)
ഏതായാലും ഇനി കാത്തിരിക്കാം .. തൻറെ ദേവൻ പ്രസാദിക്കുന്നതും കാത്ത് ...
പോസ്റ്റിനു മുമ്പ്
ഏതായാലും ഈ 'മഹാ ത്യാഗ'ങ്ങളൊന്നും വെറുതെയാവില്ലെന്ന് പ്രതീക്ഷിക്കാവുന്ന വിധം ടിയാന്റെ കൂലിയെഴുത്തുകാരുടെ തന്നെ തൂലികയിൽ പിറന്ന 'ഒരു കുറിപ്പ്' ഇക്കഴിഞ്ഞ ദിവസം പത്രവാര്‍ത്തയായി രൂപാന്തരപ്പെട്ട ഭാഗം താഴെ കാണുക:

- ജീവിതത്തിലാദ്യമായി കാണുന്ന രീതിയില്‍ കേരള മുഖ്യന് സമ്മേളന വേദിയില്‍ വെച്ച് ടിയാന്‍ ഒരു 'കനത്ത ഉപഹാര'വും കൂടി നല്‍കിയിരിക്കുന്നു. ഒപ്പം ഒരു പ്രത്യേക ‘ഡിസ്‌പ്ലിന്‍’പ്രശംസയും.(അതിന്റെ നേട്ടം ഇപ്പോൾ ചോദിക്കരുത്)
- മദീനയിലെ മണ്ണും പൊടിയും നിയമവിരുദ്ധമായി കടത്തി കൊണ്ടു വന്നത് ചിലരുടെ ‘രോഗചികിത്സക്ക്’ ആണെന്നും ആയതിനാൽ തെറ്റില്ലെന്നുമാണ് ഫിഖ്‌ഹിൽ ഉള്ളതെന്നാണ് ശൈഖുനാന്റെ പുതിയ വിശദീകരണം.
- ഇനി മുതല്‍ ‘കറാമത്തുള്ള മനുഷ്യര്‍’കേരളത്തില്‍ കൂടി വരാന്‍ സാധ്യതയുണ്ട്. കാരണം മഴമേഘവും മഴത്തുള്ളിയും കണ്ട് മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മഴപെയ്യുമെന്നറിയാത്ത ഏതാനും ‘കൂപമണ്‌ഢൂപങ്ങള്‍’ ഭൂമി മലയാളത്തില്‍ മാത്രമേ ഉള്ളൂ..
ഏതായാലും ഈ 'മഹാ ത്യാഗ'ങ്ങളൊന്നും വെറുതെയാവില്ലെന്ന് പ്രതീക്ഷിക്കാവുന്ന വിധം ടിയാന്റെ കൂലിയെഴുത്തുകാരുടെ തന്നെ തൂലികയിൽ പിറന്ന 'ഒരു കുറിപ്പ്' ഇക്കഴിഞ്ഞ ദിവസം പത്രവാര്‍ത്തയായി രൂപാന്തരപ്പെട്ട ഭാഗം താഴെ കാണുക:
SSF സമ്മേളന ദിവസങ്ങളിൽ ചാനലുകളിലേക്ക് ഒഴുക്കിയ പണ ചാക്കുകളുടെ 'അടയാളമായി ' ചില ചാനൽ കാഴ്ചകൾ. |