മലപ്പുറം
: ഈ വര്‍ഷത്തെ
SSLC, +2 വിജയികള്‍ക്കുള്ള
അവാര്‍ഡ് ദാനവും എല്‍.സി.ഡി.
പ്രൊജക്ടറിന്‍റെ
സഹായത്തോടെയുള്ള കൌണ്‍സിലിഗ് ക്ലാസും 2013 മെയ്
31 വെള്ളിയാഴ്ച
വൈകീട്ട് 3 മുതല്‍
5 വരെ
കൊടുവള്ളി സിറാജുല്‍ ഹുദായിലെ
സ്മാര്‍ട്ട് ക്ലാസ് റൂമില്‍
വെച്ച് നടക്കും. ശംസുദ്ദീന്‍
ഒഴുകൂര്‍ (ട്രെന്‍റ്
ആര്‍.പി.)
ക്ലാസിന്
നേതൃത്വം നല്‍കും.