കുമ്പള
: കുമ്പള
ബദ്‌രിയ്യ നഗര്‍ ഇമാം ശാഫി
ഇസ്‌ലാമിക് അക്കാദമി ഹൈസ്‌ക്കൂള്‍,
ഹയര്‍ സെക്കണ്ടറി
ക്ലാസ്സുകള്‍ ജൂണ്‍ 3
നും ഡിഗ്രി
ക്ലാസ്സുകള്‍ ജൂണ്‍ 10
നും ആരംഭിക്കുന്നതാണെന്ന്
പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പുതിയതായി
ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി
ക്ലാസ്സുകളിലേക്ക് പ്രവേശനം
ലഭിച്ചവര്‍ ജൂണ്‍ 2 ന്
ഉച്ചക്ക് ശേഷം തന്നെ നിര്‍ദ്ധിഷ്ട
രേഖകളുമായി രക്ഷിതാക്കളോടൊപ്പം
സ്ഥാപനത്തില്‍ എത്തിച്ചേരേണ്ടതാണ്.