കുമ്പള
: ഹൈസ്‌ക്കൂള്‍
മുതല്‍ പി.ജി
തലം വരെയുള്ള പഠനം,
ഭക്ഷണം,
താമസം എന്നിവ
തീര്‍ത്തും സൗജന്യമായി നല്‍കി
ഇസ്‌ലാമിക ചുറ്റുപാടില്‍
മത പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളെ
വളര്‍ത്തിയെടുക്കുന്ന ഇമാം
ശാഫി ഇസ്ലാമിക് അക്കാദമിയുടെ
9, 10, +1 ക്ലാസ്സുകളിലേക്കുള്ള
ഈ വര്‍ഷത്തെ അഡ്മിഷനുള്ള
അപേക്ഷാ സമയം ആരംഭിച്ചതായി
പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മെയ് 20
ന് കാലത്ത്
10 മണിക്ക്
നടക്കുന്ന പ്രവേശന പരീക്ഷയില്‍
യോഗ്യത നേടുന്നവര്‍ക്കാണ്
പ്രവേശനം നല്‍കപ്പെടുന്നത്.