കുവൈത്ത്
സിറ്റി : സമസ്ത
കേരള ഇസ്‌ലാംമത വിദ്യാഭ്യാസ
ബോര്‍ഡ് 2013 മാര്‍ച്ചില്‍
നടത്തിയ പൊതു പരീക്ഷയില്‍
കുവൈത്ത് റൈഞ്ചിലെ ഇസ്‌ലാമിക്
സെന്ററിനു കീഴില്‍ നടത്തപ്പെടു
ദാറുത്തര്‍ബിയ അബ്ബാസിയ,
ദാറു തഅ്‌ലീമില്‍
ഖുര്‍ആന്‍ ഫഹാഹീല്‍ എന്നീ
മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍
100% വിജയം
കരസ്ഥമാക്കി. അഞ്ചാം
ക്ലാസ്സില്‍ ഇസ്മായില്‍
ഇബ്രാഹിം ഒന്നാം സ്ഥാനവും
ഫാത്വിമ ശംസുദ്ധീന്‍ രണ്ടാം
സ്ഥാനവും റുസ്ഫിദ യാസ്മിന്‍
മൂന്നാം സ്ഥാനവും കരസ്ഥതമാക്കി.
ഏഴാം ക്ലാസ്സില്‍
അന്‍ജല്‍ ബഷീര്‍ ഒന്നാം
സ്ഥാനവും ജുമാസ് ശരീദ് മുഹമ്മദ്
രണ്ടാം സ്ഥാനവും സ്വാദിഖ്
മൂന്നാം സ്ഥാനവും കരസ്ഥതമാക്കി.
വിജയികളെ
ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര
കമ്മിറ്റിയും മദ്‌റസ മാനേജ്മന്റ്
കമ്മിറ്റികളും അഭിനന്ദിച്ചു.