കോഴിക്കോട്
: SYS സംസ്ഥാന
സെക്രട്ടറി അബ്ദുല്‍ ഹമീദ്
ഫൈസി അമ്പലക്കടവ് രചിച്ച
പുസ്തകം 'മുജാഹിദ്
പ്രസ്ഥാനം അപചയത്തിന്റെ
അടിവേരുകള്‍', സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ
പ്രസിഡന്റ് ആനക്കര കോയക്കുട്ടി
മുസ്ലിയാര്, സമസ്ത
ജന:സെക്രട്ടറി
ചെറുശേരി സൈനുദ്ധീന്‍
മുസ്ലിയാര്‍ക്ക് നല്കി
പ്രകാശനം നിര്‍വ്വഹിച്ചു.
കോട്ടുമല
ബാപ്പു മുസ്ലിയാര്,
പ്രൊഫ.
ആലികുട്ടി
മുസ്ലിയാര്, പി.പി
മുഹമ്മദ് മുസ്ലിയാര്,
എം.ടി
അബ്ദുല്ല മുസ്ലിയാര്,
പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍, ഓണമ്പിള്ളി
മുഹമ്മദ് ഫൈസി, അയ്യൂബ്
കൂളിമാട്, റഹീം
ചുഴലി, അബ്ദുല്ല
കുണ്ടറ, മുസ്തഫ
അഷ്റഫി കക്കുപ്പടി,
നവാസ് പാനൂര്‍,
റഫീഖ് അഹമ്മദ്,
റഷീദ് ഫൈസി
വെള്ളായിക്കോട്,
തുടങ്ങിയവര്‍
ചടങ്ങില്‍ സംബന്ധിച്ചു.