വെങ്ങപ്പള്ളി
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയുടെ ആഭിമുഖ്യത്തില്‍
വാരാമ്പറ്റയില്‍ പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കുന്ന സആദാ ഇസ്‌ലാമിക്
& ആര്‍ട്‌സ്
കോളേജില്‍ പുതിയ അദ്ധ്യയന
വര്‍ഷത്തിലേക്കുള്ള
വിദ്യാര്‍ത്ഥികളെ
തെരെഞ്ഞെടുക്കുന്നതിനായി
നാളെ(തിങ്കള്‍)
രാവിലെ 10.30 ന്
വരാമ്പറ്റ കോളേജില്‍ വെച്ച്
ഇന്റര്‍വ്യൂ നടക്കും.
സ്‌കൂള്‍ 7-ാം
തരവും മദ്‌റസ 5-ാം
തരവും പാസായ ആണ്‍കുട്ടികള്‍ക്കാണ്
പ്രവേശനം. 7 വര്‍ഷം
കൊണ്ട് SSLC, +2, ഡിഗ്രി
പഠനത്തോടൊപ്പം മതരംഗത്ത്
മുഖ്ത്വസര്‍ നല്‍കി ഉന്നത
പഠനത്തിന് ജാമിഅഃ നൂരിയ്യയിലേക്ക്
അയക്കുന്ന രീതിയിലാണ് കോഴ്‌സ്.
താല്‍പര്യമുള്ള
വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച
അപേക്ഷയുമായി നാളെ രാവിലെ
10 മണിക്ക് വാരാമ്പറ്റയില്‍
എത്തിച്ചേരണമെന്ന് സെക്രട്ടറി
അറിയിച്ചു.