ഷാര്‍ജ
: ഷാര്‍ജ
ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്‍ററിന്‍റെയും SKSSF
യു.എ.ഇ.
സ്റ്റേറ്റ്
കമ്മിറ്റിയുടെയും
സംയുക്താഭിമുഖ്യത്തില്‍
മെയ് 31 വെള്ളിയാഴ്ച
രാത്രി 7.30ന്
ഷാര്‍ജ കെ.എം.സി.സി.
ഓഡിറ്റോറിയത്തില്‍
ഫാമിലി കൌണ്‍സിലിംഗ്
സംഘടിപ്പിക്കുന്നു.
കലുശിതമായ
സാമുഹ്യാന്തരീക്ഷത്തിലും
കുടുംബ ബന്ധത്തിന്‍റെ സ്നേഹവും
സൌഹൃദവും അന്യം നിന്നുപോകാതിരിക്കാനുള്ള
വഴികളെ കുറിച്ച് സംഗമത്തില്‍
മാര്‍ഗ്ഗദര്‍ശനം നല്‍കും.
പ്രമുഖ ഫാമിലി
കൌണ്‍സിലറും എന്‍.എല്‍.പി.
മാസ്റ്റര്‍
ട്രൈനറുമായ ട്രന്‍റ് ഡയറക്ടര്‍
അലി കെ. വയനാട്
ക്ലാസ് നയിക്കും. ഷാര്‍ജ
ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്‍റര്‍ ചെയര്‍മാന്‍
കടവല്ലൂര്‍ അബ്ദുറഹ്‍മാന്‍
മുസ്‍ലിയാര്‍ സംഗമം ഉദ്ഘാടനം
ചെയ്യും. സയ്യിദ്
ശുഐബ് തങ്ങള്‍, ഹാശിം
നൂനേരി, റശീദ്
കോടിയൂറ പ്രസംഗിക്കും.
പങ്കെടുക്കാന്‍
ആഗ്രഹിക്കുന്ന കുടുംബാംഗങ്ങള്‍
0554647695 എന്ന
നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി
രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.