ഷാര്‍ജ
: സമത കേരള
ജംഇയ്യത്തുല്‍ ഉലമ വിദ്യഭാസ
ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും
പ്രമുഖ പണ്ഡിതനുമായ ശൈഖുന
പി കെ പി അബ്ദുല്‍ സലാം മൌലവിക്കും
സയ്യിദ് മഷ്ഹൂര്‍ തങ്ങള്‍ക്കും
ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്ററിന്റെയും യു.എ.ഇ.
SKSSF ന്റയും
ആഭിമുഖ്യത്തില്‍ ഇന്ന്
(12/05/2013 ) ഞായര്‍
9 PM നു
ഷാര്‍ജ കെ എം സി സി ഓഡിറ്റൊറിയത്തില്‍
സ്വീകരണം നല്‍കുന്നു.
പ്രമുഖ
വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന
സദസ്സിലേക്ക് ഏവരെയും സാദരം
സ്വഗതം ചെയ്യുന്നു.