കോട്ടക്കല്‍
: ആട്ടീരി
യൂണിറ്റ് SKSSF എക്‌സലന്‍ഷ്യ
കരിയര്‍ വിന്‍ഡോ ഇര്‍ശാദ്
കാമ്പസില്‍ മഹല്ല് പ്രസിഡണ്ട്
വി. കുഞ്ഞിമുഹമ്മദ്
ഹാജി ഉദ്ഘാടനം ചെയ്തു.
സി.
മുഖ്താര്‍
അധ്യക്ഷത വഹിച്ചു. TREND
ചെയര്‍മാന്‍
ശാഹുല്‍ ഹമീദ് മാസ്റ്റര്‍
മേല്‍മുറി കരിയര്‍ ക്ലാസിന്
നേതൃത്വം നല്‍കി. SSLC
പരീക്ഷയില്‍
മികച്ച സ്‌കോര്‍ നേടിയ അബ്ദുല്‍
ബാഇസ് ചീരങ്ങന്‍, ചോലക്കല്‍
ജാസില്‍, പ്ലസ്
ടു പരീക്ഷയില്‍ മികച്ച സ്‌കോര്‍
നേടിയ വി. ശൈമ
സാമിയ എന്നിവര്‍ക്ക് എക്‌സലന്റ്
അവാര്‍ഡും SSLC, +2 വിജയകള്‍ക്കുള്ള
ഉപഹാരവും വി. കുഞ്ഞിമുഹമ്മദ്
ഹാജി സമ്മാനിച്ചു. റവാസ്
ആട്ടീരി, ചീരങ്ങന്‍
മൊയ്തീന്‍ഹാജി, ബി.കെ
കുഞ്ഞാപ്പു, കെ.വി
ജഅ്ഫര്‍ ഇന്ത്യനൂര്‍,
വി. ഹനീഫ,
കെ.കെ
സിദ്ദീഖ്, ഫൈസല്‍
വടക്കേതില്‍, വി.
അബ്ദുല്‍മനാഫ്,
വി. റാശിദ്,
ശുകൂര്‍ പഞ്ചിളി,
പി.
താജുദ്ദീന്‍,
റാശിദ്
തൊട്ടിയില്‍, സി.
ആസിഫ്,
എം. ഇര്‍ഫാദ്
ബശീര്‍, ഇ.കെ
മുനവ്വര്‍, ജദീര്‍
കൊമ്പത്തിയില്‍, എന്‍.
അബ്ദുല്‍
മജീദ്, പി.
സ്വഫ്‌വാന്‍
പ്രസംഗിച്ചു.