മലപ്പുറം
: SKSSF കൊടുവള്ളി
മേഖലാ സര്‍ഗലയം ഈസ്റ്റ്
കിഴകോത് വെച്ച് ബാരി ഉസ്താദ്
ഉദ്ഘാടനം ചെയ്തു. ബാവ
ജീറാനി കണ്ണൂര്‍ പ്രസംഗിച്ചു.
154 പോയന്‍റ്
നേടി കൊടുവള്ളി ക്ലസ്റ്റര്‍
ടീം ഒന്നാം സ്ഥാനവും 152
പോയന്‍റ് നേടി
അവിലോറ ക്ലസ്റ്റര്‍ രണ്ടാം
സ്ഥാനവും 144 പോയന്‍റ്
നേടി അനിപുറം ക്ലസ്റ്റര്‍
മൂന്നാം സ്ഥാനവും നേടി