മലപ്പുറം "പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്" എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.വൈ.എസ് ആദര്‍ശ മുഖമുഖത്തിന്റെ മുന്നോടിയായി വെന്നിയൂരില്‍ നടന്ന സ്വലാത്ത് ജാഥയില്‍ നിന്നും.