കോഴിക്കോട്
: 2014 മെയ്
4, 5, 6 തിയ്യതികളില്‍
കാസര്‍ഗോഡ് വാദിത്വൈബയില്‍
വെച്ച് നടക്കുന്ന സുന്നി
യുവജന സംഘം സമാപന സമ്മേളനത്തിന്‍റെ
സ്വാഗതസംഘം മെയ് 15 ബുധനാഴ്ച
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍
ചേരും. മുഴുവന്‍
സ്വാഗത സംഘം ഭാരവാഹികളും
അംഗങ്ങളും സംബന്ധിക്കണമെന്ന്
ജനറല്‍ കണ്‍വീനര്‍ പ്രൊഫ.
കെ.
ആലിക്കുട്ടി
മുസ്‍ലിയാര്‍ അറിയിച്ചു.