വയനാട്
: ശംസുല്‍
ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ
പബ്ലിക് സ്‌കൂളിലേക്ക് (CBSE)
എല്‍ കെ ജി
മുതല്‍ 6 വരെയുള്ള
ക്ലാസ്സുകളിലേക്ക് അധ്യാപകരെ
ആവശ്യമുണ്ട്. യോഗ്യരായ
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ
സഹിതം ഇന്ന്(ചൊവ്വ)
രാവിലെ 10
മണിക്ക്
സ്‌കൂളില്‍ വെച്ച് നടക്കുന്ന
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.