കാസര്‍കോട്
: SKSSF സംസ്ഥാന
കമ്മിറ്റി ഒന്നിടവിട്ട
വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന
കലാസാഹിത്യ വിരുന്ന് സര്ഗ്ഗലം'13
ജില്ലാതല
പരിപാടി മെയ് 17, 18 തീയ്യതികളില്‍
കുമ്പള ഇമാം ശാഫി ഇസ്ലാമിക്
അക്കാദമിയില്‍ വെച്ച് നടക്കും.
പരിപാടിയുടെ
സ്വാഗതസംഘം ഓഫീസ് എസ്.വൈ.എസ്
ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം
മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
SKSSF ജില്ലാ
പ്രസിഡന്റ് താജുദ്ദീന്
ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. സയ്യിദ്
ഹാദി തങ്ങള്‍, കെ.എന്‍.അബ്ദുല്‍
ഖാദര്‍ ഖാസിമി, അബൂബക്കര്‍
സാലൂദ് നിസാമി, കണ്ണൂര്‍
അബ്ദുല്ല മാസ്റ്റര്‍,
ഹബീബുള്ള ഫൈസി
പെരുമ്പട്ട, സലാം
ഫൈസി പേരാല്‍, എന്‍.ഐ.അബ്ദുല്‍
ഹമീദ് ഫൈസി, ഖലീസ്
ഹസനി ചൂരി, എം.പി.കെ.പള്ളങ്കോട്,
ശരീഫ് നിസാമി
മുഗു, മൂസ
നിസാമി നാട്ടക്കല്,
സലാം ദാരിമി
മൊഗ്രാല്‍, യൂനസ്
ഫൈസി കാക്കടവ് സുബൈര്‍ നിസാമി
കളത്തൂര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.