ഉദുമ
: എം.ഐ.സി
തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജില്‍
നിന്ന് ഖുര്‍ആന്‍ മന:പ്പാഠമാക്കിയ
പ്രഥമ ഹാഫിസിനെ മെയ് 29
ന് ബുധന്‍
അസര്‍ നിസ്കാരാനന്തരം ഉദുമ
കാമ്പസില്‍ വെച്ച് സനദ്
നല്‍കിയാദരിക്കുന്നു.
എം.ഐ.സി
പ്രസിഡന്റ് ത്വാഖാ അഹ്മദ്
മൗലവിയാണ് പത്ത്വയസ്സുകാരനായ
തംജീദ് തൊട്ടിയെ ഹാഫിസ്പട്ടം
നല്‍കിയാദരിക്കുന്നത്.
യോഗത്തില്‍
കുമ്പോല്‍ അലി തങ്ങള്‍,
യു.എം
അബ്ദുറഹിമാന് മുസ്ലിയാര്,
കെ.കെ
അബ്ദുല്ല ഹാജി ഖത്തര്‍,
ഇബ്രാഹീം ഹാജി
ഖത്തര്‍, സി.ബി
ബാവ ഹാജി, മുജീബ്
ഹുദവി വെളിമുക്ക്, ഹാഫിസ്
സാജിദ് മൗലവി, ഹാഫിള്
മുഹമ്മദലി ദാരിമി, സി.എ
മുഹമ്മദ് കുഞ്ഞിമുസ്ലിയാര്‍,
അബ്ദുല്ലകുഞ്ഞിഹാജി
സ്പീഡ്വേഗ്രൂപ്പ്,
മുഹമ്മദ്
കുഞ്ഞിഹാജി പാക്യാര,
ശാഫിഹാജി
ബേക്കല്‍, പി.വി
അബ്ദുറഹിമാന്ഹജി,
ഖാലിദ് ഫൈസി
ചേറൂര്, എം.പി
മുഹമ്മദ് ഫൈസി, മുഹമ്മദ്
കുഞ്ഞി തൊട്ടി, ശാഫിഹാജി
സ്പീഡ്വേഗ്രൂപ്പ്,
തായല്‍ അന്തുമായി
ഹാജി മാണിക്കോത്ത്,
എസ്.വി
അബ്ദുല്ല, സി.എം
മുഹമ്മദ് ശാഫിഹാജി,
കട്ടക്കാല്‍
ശാഫിഹാജി, അബ്ദുല്ല
കുഞ്ഞി ഖത്തീബ്ച്ചാ മേല്‍പറമ്പ്,
ടി.വി
മുഹമ്മദ് കുഞ്ഞിഹാജി എനര്‍ജി,
ഹമീദ് മാങ്ങാട്,
തോട്ടപ്പാടി
ബഷീര്‍, ഹുസൈനാര്
ഹാജി, നാസര്‍
നാലപ്പാട്, അബ്ദുറഹിമാന്
ഹുദവി, ഹസൈനാര്‍
ഫൈസി, ജുനൈദ്
ഹുദവി, സിറാജ്
ഹുദവി, അബ്ദുസ്സമദ്
ഹുദവി, സ്വാദിഖ്
ഹുദവി, ഫസ്ലുറഹ്മാന്
ഹുദവി, സവാദ്
ഹുദവി, കെ.എം
ഹസൈനാര്‍ മാസ്റ്റര്‍ തുടങ്ങിയവരും
മറ്റു പ്രമുഖരും സംബന്ധിക്കും.
ദാറുല്‍ ഇര്‍ഷാദ്
സീനിയര്‍ മുദരിസ് നൗഫല്‍
ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം
നടത്തും. മഗ്രിബ്
നിസ്കാരാനന്തരം നടത്തപ്പെടുന്ന
ഖതമുല്‍ ഖുര്‍ആന്‍ ദിക്ര്
ദുആ മജ്ലിസിന് അടുക്കത്ത്ബയല്‍
മജ്ലിസ് തഹ്ഫീളുല്‍ ഖുര്‍ആന്‍
കോളേജ് പ്രിന്‍സിപ്പാള്‍
ഹാഫിസ് അബ്ദുസ്സലാം മൗലവി
നേതൃത്വം നല്‍കും. ദിക്ര്
ദുആ മജ്ലിസില്‍ സ്ത്രീകള്‍ക്കും
പങ്കെടുക്കാവുന്ന രീതിയിലാണ്
വേദി ഒരിക്കിയിട്ടുള്ളതെന്നും
ശേഷം ചീര്ണിവിതരണമുണ്ടാകുമെന്നും
സംഘാടകര്‍ അറിയിച്ചു.