തിരൂരങ്ങാടി
: ദാറുല്‍
ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി
പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഘടന ഹുദവീസ് അസോസിയേഷന്
ഫോര്‍ ഡിവോട്ടഡ് ആക്ടിവിറ്റീസ്
(ഹാദിയ)
യുടെ ആഭിമുഖ്യത്തില്‍
നാളെ (11/05/2301 ശനി)
പത്ത് മണി
മുതല്‍ വാഴ്സിറ്റി കാമ്പസില്‍
ഹുദവീ സംഗമം നടക്കും.
രാവിലെ പത്തിന്
വി.സി
ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി സംഗമം ഉദ്ഘാടനം
ചെയ്യും. എ.പി
നിസാം, ശറഫുദ്ദീന്‍
ഹുദവി ആനമങ്ങാട് ക്ലാസെടുക്കും.
ഉച്ചക്ക് ശേഷം
ജനല്‍ ബോഡി യോഗവും പുതിയ
പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പും
നടക്കും.