ജിദ്ദ SYS 'പുണ്യ മദീനയിലെക്കൊരു തീര്‍ത്ഥ യാത്ര' റബീഉല്‍ അവ്വല്‍ 12-നു

ജിദ്ദ : സുന്നി യുവജന സംഘവും ഇസ്ലാമിക് സെന്ററും സംയുക്തമായി റബീഉല്‍ അവ്വല്‍ 12-നു (ജനു:24 വ്യാഴാഴ്ച) അസര്‍ നിസ്കാരത്തിനു ശേഷവും ഇഷാ നിസ്കാരത്തിനു ശേഷവും ജിദ്ദ ശറഫിയ്യയില്‍ നിന്ന് പുറപ്പെടുന്നു.. ബുകിംഗിനു ബന്ധപ്പെടുക0568938671---0567478213