കടമേരി റഹ്മാനിയ്യ റൂബി ജൂബിലി ബ്ലോഗ്
പ്രകാശനകര്‍മം കോഴിക്കോട്
ഖാസി സയ്യിദ്
മുഹമ്മദ് കോയ ജമലുല്ലൈലി
തങ്ങള്‍ ഉദ്ഘാട
നം ചെയ്യുന്നു.
|
യ്ത ബ്ലോഗിന്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിച്ചു സംസാരി ക്കുകയായിരുന്നു അദ്ധേഹം.
സമ്മേളന വിശേഷങ്ങള്‍ അറിയിക്കാ
നായി ഫൈസ് ബുക്കില്‍ ആരംഭിച്ച പ്രത്വേക പേജ്
|
ചടങ്ങില്‍ റഹ്മാനിയ്യ മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സമ്മേളന വിശേഷങ്ങള്‍ ഉടനടി അറിയിക്കാനായി ഫൈസ് ബുക്കില്‍ പ്രത്വേക പേജ് നേരത്തെ ആരംഭിച്ചിരുന്നു
സൈനുദ്ധീന്‍ മുസിലിയാര്‍, കോടൂര്‍ മുഹ്‌യദ്ധീന്‍ മുസ്‌ലിയാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, മാഹിന്‍ മുസ്‌ലിയാര്‍, യൂസുഫ് മുസ്‌ലിയാര്‍, സി. എച്ച്, മഹമൂദ് സഅദി, ചിറക്കല്‍ ഹമീദ് ഫൈസി, ബഷീര്‍ ഫൈസി ചീക്കോന്ന്, അന്ത്രു മാസ്റ്റര്‍ കുണ്ടു കുളങ്ങര, മനാഫ് മാസ്റ്റര്‍, കെ. ടി അബ്ദുറഹിമാന്‍, മൊയ്തു ഫൈസി നിട്ടൂര്‍, സുഹൈല്‍ റഹ്മാനി കുമരംപുത്തൂര്‍, കബീര്‍ റഹ്മാനി കാക്കുനി, എന്‍. പി. കെ ഫൈസി, മരുന്നൂര്‍ ഹമീദ് ഹാജി, അബ്ദുനാസര്‍ ബാഖവി, റഹീം തെയ്യാല, ത്വയ്യിബ് കുയ്‌തേരി പ്രസംഗിച്ചു. നാസര്‍ നദ്‌വി ശിവപുരം സ്വാഗതവും മുഹമ്മദ് റഹ്മാനി തരുവണ നന്ദിയും പറഞ്ഞു.