ദുബൈ : റബീഉല്‍ അവ്വല്‍ വിപുലമായ പ്രവര്‍ത്തനങ്ങളോടെ ആചരിക്കുവാനും, കാലിക പ്രസക്തവും, ശ്രദ്ധേയവുമായ പ്രമേയങ്ങളുള്‍പെടുത്തി ഒരു മാസക്കാലം നീണ്ടു നില്‍ക്കു റബീഅ് കാമ്പയിന്‍ നടത്തുവാനും ദുബൈയില്‍ ചേര്‍ സുന്നി സെന്റര്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജനുവരി 12 ന് വെള്ളിയാഴ്ച ഉദ്ഘാടന സമ്മേളനവും, ജനുവരി 26 ന് വെള്ളിയാഴ്ച സ്ത്രീ സുരക്ഷിതത്വവും,ഇസ്ലാമിക വീക്ഷണവും എ വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷകനായി സംബന്ധിക്കു സെമിനാറും സംഘടിപ്പിക്കും.
ഫെബ്രുവരി 2ന് ശനിയാഴ്ച നടക്കു പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ സുപ്രസിദ്ധ പ്രഭാഷകനും, മ'ൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ മുസ്ഥഫാ ഹുദവി ആക്കോട് മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. ഫെബ്രുവരി 08ന് വെള്ളിയാഴ്ച നടക്കു സമാപന സംഗമത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങളും നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികള്‍
ചെയര്‍മാന്‍ : സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ വൈസ് ചെയര്‍മെന്‍ : അബ്ദുസ്സലാം ബാഖവി യഹ്‌യ സാഹിബ് തളങ്കര ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി ഇബ്രാഹീം മുറിച്ചാണ്ടി ഖാസിം ഹാജി പാവറ'ി ജനറല്‍ കവീനര്‍ : ശൗകത്ത് അലി ഹുദവി ജോ: കവീനേഴ്‌സ് : ഹുസൈന്‍ ദാരിമി ഹൈദര്‍ അലി ഹുദവി ബശീര്‍ ബര്‍ദുബൈ അശ്രഫ് തങ്ങള്‍ തച്ചംപൊയില്‍ ട്രഷറര്‍ : ഉമര്‍ ഹാജി മോഡേണ്‍
സബ് കമ്മറ്റി ഭാരവാഹികള്‍
ഫൈനാന്‍സ് ചെയര്‍മാന്‍ : സി.കെ അബ്ദുല്‍ ഖാദര്‍ ഹാജി കവീനര്‍ : കെ.വി ഇസ്മായീല്‍ ഹാജി പ്രോഗ്രാം ചെയര്‍മാന്‍ : കെ.ടി അബ്ദുല്‍ ഖാദര്‍ കവീനര്‍ : അബ്ദുല്‍ ഹകീം ഫൈസി പബ്‌ളിസിറ്റി ചെയര്‍മാന്‍ : അഹ്മദ് ചപ്പാരപ്പടവ് കവീനര്‍ : മന്‍സൂര്‍ മൂപ്പന്‍ ഫുഡ് കമ്മറ്റി ചെയര്‍മാന്‍ : കെ.ടി ഹാശിം ഹാജി കവീനര്‍ : ഹമീദ് ഹാജി കുഞ്ഞിമംഗലം ട്രാന്‍സ്‌പോര്‍'് ചെയര്‍മാന്‍ : അശ്രഫ് പുളിങ്ങോം കവീനര്‍ : യൂസുഫ് കാലടി വളണ്ടിയര്‍ ചെയര്‍മാന്‍ : അബ്ദുല്‍ ജബ്ബാര്‍ കോ'ക്കല്‍ കവീനര്‍ : ഫാസില്‍ മെ'മ്മല്‍ മീഡിയ ചെയര്‍മാന്‍ : സൈനുദ്ദീന്‍ ചേലേരി കവീനര്‍ : മൂസക്കു'ി കൊടിഞ്ഞി റിസപ്ഷന്‍ ചെയര്‍മാന്‍ : അബ്ദുല്‍ ജലീല്‍ ദാരിമി കവീനര്‍ : ശറഫുദ്ദീന്‍ ഹുദവി