ജാമിഅഃ നൂരിയ്യഃ അറബിയ്യ റാങ്ക് ജേതാക്കള്‍

ഒന്നാം റാങ്ക് പി. മുഹമ്മദ് ശരീഫ് കൊളത്തൂര്‍, വി.കെ യൂസഫ് അരീചോല രണ്ടാം റാങ്കും, വി. മുഹമ്മദ് സാലിം പാതിരമണ്ണ മൂന്നാം റാങ്കും കരസ്ഥമാക്കി.