സഖാഫിയുടെ 'മാനവികത' സംരക്ഷിക്കാന്‍ വിഘടിത നേതാക്കളും സംഘടനയും രംഗത്ത്
![]() |
ഉസ്മാന് സഖാഫി പയ്യനടം വിഘടിത സ്ടജില്‍ (Click here For Original Photos) |
പാലക്കാട് : അട്ടപ്പാടിയില് കാന്തപുരം വിഭാഗത്തിന്റെ കീഴില് പ്രവര്ത്തിക്കുന്ന മര്കസുറഹ്മ എന്ന സ്ഥാപനത്തിന്റെ പ്രിന്സിപ്പലും പയ്യനടം സ്വദേശിയുമായ പ്രമുഖ വിഘടിത നേതാവ് ഉസ്മാന് സഖാഫി പയ്യനടം ഗള്‍ഫിലേക്ക്ക ടന്നതായി സൂചന.
![]() |
പോലീസ് ലുക്ക് ഔട്ട് നോട്ടീസ് |
മാനവിക മൂല്യങ്ങളെ വീണ്ടെടുക്കാനെന്ന പേരില് കാന്തപുരം കേരളയാത്രക്കിറങ്ങാനിരിക്കെയാണ് സ്വന്തം സ്ഥാപനത്തില് 40ഓളം വിദ്യാര്ത്ഥിനികള് ക്രൂരമായി പീഢനത്തിനിരയാക്കിയ സ്ഥാപന പ്രിന്സിപ്പല് കൂടിയായ സഖാഫിയെ കുറിച്ചുുള്ള കൂടുതല് വിവരങ്ങള് പുറത്തായിരിക്കുന്നത്
മാനവികതയുടെ പേരില് കേരളയാത്ര നടത്താനിരിക്കുന്ന കാന്തപുരത്തിന്റെയും അനുയായികളുടെയും മാനവികതയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ സംഭവത്തില് സഖാഫിക്ക് അഭയം നല്കുക കൂടിചെയ്തതോടെ മാനവികത പറയാനുള്ള ധാര്മ്മിക അവകാശം സംഘടന പരമായും ഇവര്‍ക്ക് നഷ്ടമായിരിക്കുകയാണ്.
![]() |
ചാനല്‍ ന്യൂസ് കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. |