കാഞ്ഞങ്ങാട്
: പൊതുജനത്തെ
ആത്മീയ തട്ടിപ്പിനിരയാക്കി
കേരളയാത്ര നടത്തുന്നവര്‍
പണ്ഡിത ധര്‍മ്മം മറക്കരുതെന്ന്
പാണക്കാട് സയ്യിദ് റശീദ്
അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കാഞ്ഞങ്ങാട്ട്
വിമോചന യാത്രക്ക് നല്‍കിയ
സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്
സംസാരിക്കുകയായിരുന്നു.
അദ്ദേഹം.
വിമോചനയാത്ര
സമാപിക്കുന്നതോടെ കേരളജനത
ആത്മീയ ചൂഷണത്തില്‍ നിന്ന്
വമോചിതമാകുമെന്ന് അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.