SKSSF കാസര്‍ഗോഡ് ജില്ലാ മീറ്റിങ്ങും മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് 19-ാം വാര്‍ഷിക ഐക്യദാര്‍ഢ്യ സമ്മേളനവും ഇന്ന് (19)
ദുബൈ : SKSSF കാസര്‍ഗോഡ്
ജില്ലാ മീറ്റിങ്ങും മലബാര്‍
ഇസ്‍ലാമിക് കോംപ്ലക്സ് 19-ാം
വാര്‍ഷിക ഐക്യദാര്‍ഢ്യ
സമ്മേളനവും ഇന്ന് (19/4/2012
വ്യാഴാഴ്ച)
രാത്രി 10
മണിക്ക് ദുബൈ
സുന്നി സെന്‍റര്‍ ഓഫീസില്‍
വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍
അറിയിച്ചു.