
ഇന്റര്‍നെറ്റിലെ ബൈലക്‌സ് മെസ്സഞ്ചറിലൂടെ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ഐ.ടി. വിങ്ങിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് റൂമിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് വിമോചനയാത്ര വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഐ.ടി. വിംഗ് ഒരുക്കിയിട്ടുണ്‌ട്. ലൈവുകളുടെ ശേഷം ദിവസവും ചര്‍ച്ചകളും സംശയ നിവാരണവും നടക്കുന്നുണ്ട്. വിശദാംശങ്ങള്‍ www.skssfnews.com, www.keralaislamicroom.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും റേഡിയോ സംബന്ധമായ അന്വേഷണങ്ങള്‍ക്കും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്. എഫ് - ഐ.ടി.വിംഗുമായി ബന്ധപ്പെടുക: 00973-33413570, 38391890, 33842672, e-mail:
bahrainskssf@gmail.com, skssfnews@gmail.com.