ആത്മീയത
: ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയം ഉയര്‍ത്തി
പിടിച്ചു സുന്നി വിദ്യാര്‍ത്ഥി
പ്രസ്ഥാനം SKSSF നടത്തുന്ന
വിമോചന യാത്രയുടെ തത്സമയ
സംപ്രേക്ഷണം കേരള ഇസ്ലാമിക്
ക്ലാസ്സ് റൂമില്‍ ലഭ്യമാണ്.
മംഗലാപുരം
മുതല്‍ തിരുവനന്തപുരം വരെ
കെ ഐ സി ആര്‍ ലൈവ് ടീം ബഹു:
നൂറുദ്ധീന്‍
തങ്ങളുടെ നേത്രത്വത്തില്‍
വിമോചന യാത്രയെ പിന്തുടരുന്നുണ്ട്.
ഇന്‍റര്‍നെറ്റിലെ
ബൈലക്സ് മെസ്സഞ്ചര്‍ ഉപയോഗിച്ച്
24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന SKSSF
ഓണ്‍ലൈന്‍
ചാനല്‍ കെ ഐ സി ആറിലൂടെ
ലോകത്തെവിടെയുള്ള ആളുകള്‍ക്കും
തത്സമയം വിമോചന യാത്ര
വീക്ഷിക്കാവുന്നതും ഇടവേളകളില്‍
നടക്കുന്ന ചര്‍ച്ചകളില്‍
പങ്കെടുക്കവുന്നതുമാണ്.