പാലക്കാട്
: പാലക്കാട്
ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ
മോളൂരിലെയും പരിസര പ്രദേശങ്ങളിലെയും
മുസ്ലിംകള്‍ക്ക് ഇസ്ലാമിക
പാലപാടം നേടിക്കൊടുത്തതില്‍
മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായ
ഹയാത്തുല്‍ ഇസ്ലാം സെക്കണ്ടറി
മദ്രസയുടെ അമ്പതാം വാര്‍ഷികവും
ദു'ആ
സമ്മേളനവും ഏപ്രില്‍ 15
,16 ,17 ,18 എന്നീ
തിയ്യതികളില്‍ മര്‍ഹൂം
പോക്കര്‍ മുസ്ലിയാര്‍ നഗറില്‍
വിപുലമായി ആഘോഷിക്കുകയാണ്.
15 /04 /2012 ഞായര്‍
: * പതാക
ഉയര്‍ത്തല്‍ * കുരുന്നുകൂട്ടം
* കലാ
പരിപാടികള്‍
മഹല്ല്
പ്രസിടണ്ട് വി.പി.
മുഹമ്മദ്
പതാക ഉയര്‍ത്തലോടെ പരിപാടിക്ക്
തുടക്കം കുറിച്ചു.
കുരുന്നുകൂട്ടം
പരിപാടിക്ക് ബഹു; മുതീഖുല്‍
ഹഖു ഫൈസി നേത്രുത്വം നല്‍കി.
ബഹു; സദര്‍
മു'അല്ലിം
മുഹമ്മദ് അന്‍വരി അധ്യക്ഷത
വഹിച്ചു. തുട്ടര്‍ന്നു
കുട്ടികളുടെ കലാപരിപാടികളും
നടന്നു.
16 /04 /2012 തിങ്കള്‍
: * മത
പ്രഭാഷണം
രാത്രി
പത്തു മണിക്ക് മുഹമ്മദ്
ബാഖവി കിഴിശ്ശേരിയുടെ മത
പ്രഭാഷണം നടത്തപ്പെടും വി.പി
യുസുഫ് അധ്യക്ഷത വഹിക്കും
17 /02 /2012 ചൊവ്വ
: * പൂര്‍വ്വ
വിദ്യാര്‍ത്തി അധ്യാപക സംഗമം
ഹയാതുല്‍
ഇസ്ലാം മദ്രസയില്‍ നിന്ന്
ഇസ്ലാമിക വിക്ജ്ഞാനം നുകര്‍ന്ന
മോളൂരിലെയും പരിസര പ്രദേശങ്ങളിലെയും
പൂര്‍വ്വികരായ വിദ്യാര്‍തികളുടെയും
അവര്‍ക്ക് മതവിജ്ഞാനം നല്‍കാന്‍
വേണ്ടി പ്രവര്‍ത്തിച്ച
ഉസ്താദുമാരുടെയും സംഗമം
നടത്തപ്പെടും ബഹു മഹല്ല്
ഖത്വീബ് മുജീബ് റഹ്മാന്‍
ബാഖവി ഉദ്ഘാടനം ചെയ്യും.
മുസ്തഫ ഫൈസി
വളപുരം, ഉമര്‍
ഫൈസി വിളയൂര്‍, അബ്ദുല്‍
മജീദ് അന്‍വരി മോളൂര്‍,
ശ റഫുദ്ധീന്‍
ഫൈസി ഒടമല, ഉമര്‍
മുസ്ലിയാര്‍ തൂത, മറ്റു
പ്രമുഖരും പങ്കെടുക്കും.
കബീര്‍ അന്‍വരി
മുഖ്യ പ്രഭാഷണം നടത്തും.
18 /12 /2012 : സമാപന
സമ്മേളനം
അധ്യക്ഷന്‍
: വി.പി
. ഇബ്രാഹിം
മുസ്ലിയാര്‍ ഫൈസി (മഹല്ല്
ഖാസി ). പ്രാര്‍ത്ഥന
: കുഞ്ഞി
മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ
(സമസ്ത
മുശാവറ അംഗം ). സ്വാഗതം
: നാസര്‍
മാസ്റ്റര്‍ (സെക്രെട്ടറി
ഹയാതുല്‍ ഇസ്ലാം മദ്രസ ).
ഉദ്ഘാടനം :
പാണക്കാട്
സയ്യിദ് സ്വാദിഖലി ശിഹാബ്
തങ്ങള്‍. ലൈബ്രറി
ഉദ്ഘാടനം : സി.കെ.എം.
സ്വാദിഖ്
മുസ്ലിയാര്‍ (സമസ്ത
മുശാവറ അംഗം ). കമ്പ്യൂട്ടര്‍
ലാബ് ഉദ്ഘാടനം : കെ.പി.സി.
തങ്ങള്‍ ഫൈസി
വല്ലപ്പുഴ (സമസ്ത
മുശാവറ അംഗം). ദു'ആ
സമ്മേളനം : പറപ്പൂര്‍
ബാപ്പുട്ടി മുസ്ലിയാര്‍.
മുഖ്യ പ്രഭാഷണം
: അബ്ദുള്ള
ബാഖവി മുവ്വാറ്റുപുഴ.
വേദിയില്‍ :
മുഹമ്മദ്
അലി ഫൈസി മോളൂര്‍,
സ്വലാഹുദ്ധീന്‍
ഫൈസി വല്ലപ്പുഴ, വി.പി.യുസുഫ്
പ്രസിടണ്ട് (ഹയാത്തുല്‍
ഇസ്ലാം മദ്രസ്സ), അബ്ദുല്‍
മജീദ് അന്‍വരി മോളൂര്‍,
അബ്ദുല്‍
മജീദ് ഫൈസി മോളൂര്‍,
അബൂബക്കര്‍
ദാരിമി മോളൂര്‍, മുഹമ്മദാലി
മാസ്റ്റര്‍ മോളൂര്‍,
വി.പി.
മുഹമ്മദ്.
നന്ദി :
എം .ടി
ശുക്കൂര്‍ സാഹിബ്