വ്യാജ മുടിയുടെ നാള്‍വഴികള്‍; കോട്ടക്കലില്‍ എക്സിബിഷന്‍ ഒരുക്കി

വിമോചനയാത്രയുടെ സ്വീകരണത്തോടനുബന്ധിച്ച്‌ കോട്ടക്കലില്‍ ഒരുക്കിയ വ്യാജമുടിയുടെ നാള്‍വഴികള്‍ എക്‌സിബിഷന്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു