പെരിന്തല്‍മണ്ണ
: പട്ടിക്കാട്
ജാമിഅഃ നൂരിയ്യ അറബിക്
കോളേജിനോട് അഫിലിയേറ്റ്
ചെയ്‌ത് പ്രവര്‍ത്തിക്കുന്ന
ജൂനിയര്‍ കോളേജുകളുടെ കോഡിനേഷന്‍
കമ്മിറ്റി യോഗം ഇന്ന് (ബുധന്‍)
കാലത്ത് 11
മണിക്ക്
ജാമിഅഃ നൂരിയ്യ കോണ്‍ഫ്രന്‍സ്
ഹാളില്‍ ചേരും. ജാമിഅഃയോട്
അഫിലിയേറ്റ് ചെയ്‌ത എല്ലാ
കോളേജ് പ്രതിനിധികളും
കൃത്യസമയത്ത് എത്തിച്ചേരണമെന്ന്
കോഡിനേറ്റര്‍ പി.പി.
മുഹമ്മദ്
ഫൈസി അറിയിച്ചു.