എന്ത് കൊണ്ട്‌ വിമോചനയാത്ര? - നേതാക്കളുടെ പത്ര സമ്മേളനം

എന്ത് കൊണ്ട്‌ വിമോചനയാത്ര?, സുന്നി ഐക്യം യഥാര്ത്യമാകുന്നതെങ്ങിനെ?, കാന്തപുരത്തെ എതിര്‍ക്കുന്നതെന്തു കൊണ്ട്?, വിഘടിതര്‍ നേരിട്ടുള്ള ചര്‍ച്ചക്ക് തയ്യാവുമോ? വ്യാജ മുടി വിഷയത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ടോ? ശഅറെ മുബാറക് മസ്ജിദ് , മസ്ജിദുല്‍ ആസാര്‍ ആയതെങ്ങിനെ? വിമോചനയാത്രക്ക് ലീഗിന്റെ സപ്പോര്‍ട്ട് ഉണ്ടോ? ..... തുടങ്ങിയ വിഷയങ്ങളുല്‍ കൊള്ളുന്ന  നേതാക്കളുടെ പത്ര സമ്മേളനം കേള്‍ക്കാന്‍ താഴെ video കളില്‍ ക്ലിക്ക് ചേയ്യുക.