എം.ഐ.സി സമ്മേളനം തല്‍സമയ സംപ്രേഷണം

മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ 19-ാം വാര്‍ഷിക സനദ്‌ദാന സമ്മേളന ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു. miclive.tk വെബ്‌സൈറ്റിലൂടെ പ്രേക്ഷകര്‍ക്ക്‌ സമ്മേളനം തത്സമയം കാണാനും കേള്‍ക്കാനും സാധിക്കും. എം..സി `മീഡിയ ടീമാണ്‌' തത്സമയ സംപ്രേഷണത്തിന് അവസരമൊരുക്കുന്നത്‌.