അബുദാബി
: SKSSF അബുദാബി
സ്റ്റേറ്റ് കമ്മിറ്റി
സംഘടിപ്പിക്കുന്ന ദഅ്‍വ
ട്രൈനിംഗ് ക്യാമ്പ് അബുദാബി
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍
06 .04 .2012 വെള്ളിയാഴ്ച
1 .30 നടത്തുവാന്‍
തീരുമാനിച്ചു. പരിപാടിയില്‍
ഇബാദ് കേരള സ്റ്റേറ്റ്
കണ്‍വീനര്‍ ആസിഫ് ദാരിമി,
SKSSF മുന്‍
സ്റ്റേറ്റ് ജനറല്‍ സെക്രടറി
എസ്.വി
മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍
വിവിധ വിഷയങ്ങളിലായി പ്രഭാഷണം
നടത്തും. പരിപാടിയില്‍
കൃത്യ സമയത്ത് എല്ലാ പ്രവര്‍ത്തകരും
എത്തിച്ചേരണമെന്നു സ്റ്റേറ്റ്
ഭാരവാഹികള്‍ അറിയിച്ചു.