മനാമ
: ബലിപെരുന്നാള്‍
ആഘോഷത്തിന്‍റെ ഭാഗമായി
പെരുന്നാള്‍ ദിവസം (06-11-2011)
പെരുന്നാള്‍
നിസ്കാരാനന്തരം സമസ്ത കേരള
സുന്നി ജമാഅത്ത് ബഹ്റൈന്‍
കമ്മിറ്റി മനാമ കേന്ദ്ര മദ്റസാ
ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന
ഈദ് മുലാഖാത്ത് 1432 സംഗമവും
അനുബന്ധ പരിപാടികളും
വിജയിപ്പിക്കുവാന്‍ മുഴുവന്‍
പ്രവര്‍ത്തകരും കര്‍മ്മരംഗത്തിറങ്ങണമെന്ന്
ബഹ്റൈന്‍ SKSSF സര്‍ഗലയ
(കലാ
സാഹിത്യ) വിംഗ്
അഭ്യര്‍ത്ഥിച്ചു. രാവിലെ
ആരംഭിക്കുന്ന സമസ്തയുടെ
മറ്റു പ്രോഗ്രാമുകള്‍ക്ക്
പുറമെ വൈകീട്ട് 5.30 ന്
നടക്കുന്ന ബുര്‍ദ മജ്‍ലിസ്,
ദ്ഫ്,
തുടങ്ങിയ
വിദ്യാര്‍ത്ഥികളുടെ കലാ
പരിപാടികളിലും ബഹ്റൈനിലെ
എല്ലാ വിദ്യാര്‍ത്ഥികളുടെയും
സാന്നിദ്ധ്യം ക്ഷണിക്കുന്നതായും
ഭാരവാഹികള്‍ അറിയിച്ചു.