SKSSF ഇരിക്കൂര്‍ മേഖലാ ഓഫീസ് ഉദ്ഘാടനവും ബലിപെരുന്നാള്‍ സപ്ലിമെന്‍റ് പ്രകാശനവും ഇന്ന് (04)

കണ്ണൂര്‍ : SKSSF ഇരിക്കൂര്‍ മേഖലാ ഓഫീസ് ഉദ്ഘാടനവും ബലിപെരുന്നാള്‍ സപ്ലിമെന്‍റ് പ്രകാശനവും ഇന്ന് (04-11-2011) വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ഇരിക്കൂര്‍ ജുമഅത്ത് പള്ളി ഖത്തീബ് സിദ്ദീഖ് ദാരിമി ബക്കളം നിര്‍വ്വഹിക്കും.
- മുഖ്താര്‍ ഉമര്‍