തിരൂരങ്ങാടി : നാഷണല്‍ ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ്ങിന്റെ ഇന്‍തിആശ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഓണംപള്ളി മുഹമ്മദ്‌ഫൈസി, യു. ശാഫി ഹാജി, റഹീം ചുഴലി, അലി, അഫ്‌നാസ്, നജ്മുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.